Hanan's father came to visit her in the hospital as per reports <br />ആശുപത്രിക്കിടക്കയിലും ചില സന്തോഷങ്ങൾ ഹനാനെ തേടിയെത്തിയിരിക്കുകയാണ്. ഒന്നര വർഷത്തിന് ശേഷം ഹനാനെ തേടി വാപ്പ എത്തിയിരിക്കുകയാണ്. അപകടവിവരം അറിഞ്ഞതോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തുകയായിരുന്നു അദ്ദേഹം. <br />#Hanan